കൊല്ലം റെയിൽവേ ഗെയിറ്റിന് സമീപം കിട്ടംവീട്ടിൽ കല്യാണി അന്തരിച്ചു


കൊയിലാണ്ടി: കൊല്ലം റെയിൽവേ ഗെയിറ്റിന് സമീപം കിട്ടംവീട്ടിൽ കല്യാണി അന്തരിച്ചു. തൊണ്ണൂറ്റിയാറ് വയസായിരുന്നു.

ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ.

മക്കൾ: നിർമ്മല, പരേതരായ ഹരിദാസൻ, രാജൻ

മരുമക്കൾ: കുഞ്ഞിക്കണാരൻ (തിക്കോടി), പ്രഭ (സുൽത്താൻ ബത്തേരി), പ്രീത (അഴിയൂർ).

സഹോദരങ്ങൾ: നാരായണി, രാഘവൻ, കുഞ്ഞിരാമൻ, പരേതരായ ഗോപാലൻ, നാരായണൻ, ബാലൻ, ശ്രീധരൻ, കുഞ്ഞിമാണിക്യം.

സഞ്ചയനം വ്യാഴാഴ്ച നടക്കും.