പയ്യോളി മക്കാട്ട് താഴ കുഞ്ഞിരാമന്‍ അന്തരിച്ചു


പയ്യോളി: മക്കാട്ട് താഴ കുഞ്ഞിരാമന്‍ അന്തരിച്ചു. എണ്‍പത്തിയെട്ട് വയസായിരുന്നു.

ഭാര്യ: അമ്മാളു. മക്കള്‍: മിനി, മിനീഷ്, സുനീഷ്.

മരുമക്കള്‍: രതീഷ് (മണിയൂര്‍), ഷീജ (തിക്കോടി). സഹോദരങ്ങള്‍: പരേതരായ കണ്ണന്‍, ആണ്ടി, കുഞ്ഞിപ്പെണ്ണ്.