കൊളാവിപ്പാലം മുനമ്പത്ത് താഴ കുന്നോത്ത് മാതു അന്തരിച്ചു


പയ്യോളി: കൊളാവിപ്പാലം മുനമ്പത്ത് താഴ കുന്നോത്ത് മാതു അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ കേളപ്പന്‍. മക്കള്‍: ഭാസ്‌ക്കരന്‍ (ജനതാദള്‍ എല്‍.ജെ.ഡി പയ്യോളി മുനിസിപ്പാലറ്റി വൈസ് പ്രസിഡണ്ട്, എച്ച് എം.എസ്. ജില്ലാ കമ്മറ്റി അംഗം)കുഞ്ഞിക്കണാരന്‍, രാജന്‍ കൊളാവിപ്പാലം (എല്‍.ജെ.ഡി ജില്ലാ കമ്മിറ്റി അംഗം, ജനതാ പ്രവാസി സംസ്ഥാന സെക്രട്ടറി, കോഴിക്കോട് ജില്ല പ്രവാസി ജനതാ കള്‍ച്ചറല്‍ സെന്റര്‍ യു.എ.ഇ കമ്മിറ്റി, വടകര എന്‍.ആര്‍.ഐ ഫോറം, ഇന്ത്യന്‍ റിലീഫ് കമ്മിറ്റി ദുബായ്, പെരുമ പയ്യോളി ഭാരവാഹി), എം.ടി.ദാസന്‍ (എക്‌സ് സര്‍വ്വീസ് മാന്‍ (ഇ.എം.ഇ) ഇല്ലത്ത് താഴ ബാങ്ക് റോഡ് കീഴല്‍). സരോജിനി, പരേതയായ ജാനു, ചന്ദ്രി, സുധ.

മരുമക്കള്‍ കണ്ടോത്ത് നാരായണന്‍ തിക്കോടി, നാരായണന്‍ മൂടാടി, സുരേഷ് തയ്യുള്ളയില്‍ അടക്കാതെരു വടകര, ശാന്ത തുറയൂര്‍, പത്മിനി നെല്ല്യാടി, സബിത.കെ.പി (പുതുപ്പണം. എസ്.ബി സ്‌ക്കൂള്‍ അങ്ങാടിത്താഴ, മുന്‍ കൗണ്‍സിലര്‍ പയ്യോളി മുനിസിപ്പാലിറ്റി), ബിന്ദു മോള്‍ പി.എസ് (ജി.എസ്.ടി ഓഫീസ് വടകര).