വിമുക്ത ഭടന് വീരവഞ്ചേരിയിലെ തന്നില്‍ പുനത്തില്‍ തെക്കുംപുറത്ത് മുരളി അന്തരിച്ചു
നന്തി ബസാര്‍: വിമുക്ത ഭടന് വീരവഞ്ചേരിയിലെ തന്നില്‍ പുനത്തില്‍ തെക്കുംപുറത്ത് മുരളി അന്തരിച്ചു. അറുപത്തിയൊന്ന് വയസായിരുന്നു.
ഭാര്യ: രമണി. മക്കള്‍: ഐശ്വര്യ, അമൃത, അഞ്ജന (നിര്‍മല ഹോസ്പിറ്റല്‍ കോഴിക്കോട്). മരുമക്കള്‍: നിജേഷ്, രാഗേഷ്, സൂരജ്. സഹോദരങ്ങള്‍: കൃഷ്ണന് നായര്‍, പരേതരായ കമലാക്ഷി അമ്മ, ലീല. സഞ്ചയനം: ശനിയാഴ്ച.