കാഞ്ഞിലശ്ശേരി ശിവക്ഷേത്രത്തിലെ മുൻ ജീവനക്കാരി തേവലപ്പുറത്ത് സൗദാമിനി അമ്മ അന്തരിച്ചു


കൊയിലാണ്ടി: കാഞ്ഞിലശ്ശേരി ക്ഷേത്രത്തിനു സമീപം തേവലപ്പുറത്ത് (ദർശന) സൗദാമിനി അമ്മ അന്തരിച്ചു. എഴുപത്തിയേഴ് വയാസിയരുന്നു. കാഞ്ഞിലശ്ശേരി ശിവക്ഷേത്രത്തിലെ മുൻ ജീവനക്കാരിയാണ്.


ഭർത്താവ് ശങ്കര മാരാർ ( റിട്ട. കേരള പോലീസ് )
മക്കൾ : സിന്ധു മേപ്പയ്യൂർ, പരേതരായ പ്രദീപൻ, പ്രശാന്ത്.

മരുമക്കൾ : രാജൻ മേപ്പയ്യൂർ, പ്രജിത ( ചേലിയ പോസ്റ്റ് ഓഫീസ് )
സഹോദരങ്ങൾ : എൻ.വി .ബാലൻ ( റിട്ട. പോസ്റ്റൽ വകുപ്പ് ), എൻ.വി. വിജയൻ, (എൽ.ഐ സി ഏജൻ്റ്), എൻ.വി പങ്കജം (റിട്ട. പോസ്റ്റൽ ഡിപ്പാർട്ട്മെൻ്റ്) ,ഡോ. എൻ.വി. സദാനന്ദൻ (റിട്ട. ഹെഡ് മാസ്റ്റർ)