ചേമഞ്ചേരി കൊളക്കാട് കടവത്ത് പറമ്പിൽ ഫസലുദ്ദീൻ അന്തരിച്ചു


ചേമഞ്ചേരി: ചേമഞ്ചേരി കൊളക്കാട് കടവത്ത് പറമ്പിൽ ഫസലുദ്ദീൻ അന്തരിച്ചു. അറുപത്തിയേഴ് വയസായിരുന്നു. ഭാര്യ: സൈനബ.

മക്കൾ: സലിം, ഫൈസൽ. മരുമക്കൾ: ഹസീന, രഹ്‌ന.

ഖബറടക്കം നാളെ രാവിലെ 10 മണിക്ക്‌ പൂക്കാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.