അരിക്കുളം പാറക്കുളങ്ങര കുറുന്തൽ താഴക്കുനി കമല അന്തരിച്ചു


അരിക്കുളം: പാറക്കുളങ്ങര കുറുന്തൽ താഴക്കുനി കമല അന്തരിച്ചു. അറുപത്തിരണ്ട് വയസായിരുന്നു.

ഭർത്താവ്: കുമാരൻ കുന്നക്കുടി.

മക്കൾ: ജയകുമാർ (ഫോട്ടോഗ്രാഫർ), ജയരാജ് (ഇന്ത്യൻ റെയിൽവേ), ജയേഷ് (കോളേജ് ലെക്ചറർ, പാലക്കാട്), ജിൻസി.

മരുമക്കൾ: അമൃത, അശ്വതി, കീർത്തന, ബബീഷ് (പന്തിരിക്കര).

സഹോദരങ്ങൾ: അയ്യപ്പൻ, ജാനു, നാരായണി, അമ്മാളു.