വലിയമങ്ങാട് പടിഞ്ഞാറെ പുരയിൽ രാധ അന്തരിച്ചു
കൊയിലാണ്ടി: വലിയമങ്ങാട് പടിഞ്ഞാറെ പുരയിൽ രാധ അന്തരിച്ചു. എഴുപത്തിയെട്ട് വയസായിരുന്നു.
ഭർത്താവ്: പരേതനായ ലക്ഷ്മണൻ.
മക്കൾ: പ്രേമൻ, സുധാകരൻ, ഷീബ, ശ്രീജ.
മരുമക്കൾ: സദാനന്ദൻ, റീത്ത, സ്മിത, പരേതനായ പുഷ്പാംഗദൻ.
സഞ്ചയനം തിങ്കളാഴ്ച നടക്കും.