കീഴൂര്‍ ശിവക്ഷേത്രം റോഡ് ആറ്റുവേപ്പില്‍ മാധവി അന്തരിച്ചു


കീഴൂര്‍: ശിവക്ഷേത്രം റോഡ് ആറ്റുവേപ്പില്‍ മാധവി അന്തരിച്ചു. അന്‍പത്തിയേഴ് വയസായിരുന്നു.

ഭര്‍ത്താവ്: കുഞ്ഞിക്കണ്ണന്‍. മക്കള്‍: ഷിനി, ഷിനു. മരുമക്കള്‍: അജയകുമാര്‍ (കക്കോടി പാലത്ത്), സയനോര (തുറശ്ശേരിക്കടവ്). സംസ്‌കാരം ഇന്ന് രാവിലെ പത്തുമണിക്ക് തച്ചന്‍കുന്ന് ശ്മശാനത്തില്‍ നടന്നു.