കുറുവങ്ങാട് റാഹിമ മഹലിൽ മറിയക്കുട്ടി ഹജ്ജുമ്മ ലണ്ടനിൽ അന്തരിച്ചു
കൊയിലാണ്ടി: കുറുവങ്ങാട് റാഹിമ മഹലിൽ മറിയക്കുട്ടി ഹജ്ജുമ്മ ലണ്ടനിൽ അന്തരിച്ചു. എൺപത് വയസായിരുന്നു.
ഭർത്താവ്: റാഹിമ മഹലിൽ പരേതനായ ഇബ്രാഹിം ഹാജി.
മക്കൾ: സാദിഖ്, അസീസ്, സഫിയ, സാബിറ, റഹിയാനത്ത്, മൈമൂനത്ത്, പരേതനായ കുഞ്ഞഹമ്മദ്.
മരുമക്കൾ: അബൂബക്കർ, യൂസുഫ്, ശബീർ, ജലീൽ, ശരീഫ്, നജീബ, നിമിത, അഫ്റ.