കൊല്ലം ചൊയ്യാട്ടില്‍ ലീല അന്തരിച്ചു


കൊയിലാണ്ടി: കൊല്ലം ചോയ്യാട്ടില്‍ ലീല അന്തരിച്ചു. എഴുപത്തിയാറ് വയസായിരുന്നു.

ഭര്‍ത്താവ്: ഗോപാലന്‍ മാസ്റ്റര്‍. മക്കള്‍: സുലേഖ, സുനില്‍ കുമാര്‍ (സുധാകരന്‍) (റിട്ട. കേരള സ്റ്റേറ്റ് ഹൗസിംഗ് ബോര്‍ഡ്), സ്വപ്ന (റിട്ട. സീനിയര്‍ നേഴ്‌സിംഗ് ഓഫീസര്‍).

മരുമക്കള്‍: ഉദയഭാനു (റിട്ട. ASI പൊറ്റമ്മല്‍ കോഴിക്കോട്), പ്രകാശ് (റിട്ട. അസി.മാനേജര്‍ കേരള സംസ്ഥാന കാര്‍ഷിക ഗ്രാമവികസന ബാങ്ക്, പൊറ്റമ്മല്‍, കോഴിക്കോട്), പ്രസീത.

സഹോദരങ്ങള്‍: അച്യുതന്‍, കുഞ്ഞിരാമന്‍, കൃഷ്ണന്‍, സുകുമാരന്‍ (ബാബു)
പരേതരായ: കുഞ്ഞിശങ്കരന്‍, ബാലന്‍, ശ്രീധരന്‍, അനന്തന്‍.

സംസ്‌കാരം വൈകുന്നേരം നാലുമണിക്ക് വീട്ടുവളപ്പില്‍ നടക്കും.