മഞ്ഞപ്പിത്തം ബാധിച്ചതിനെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന മേപ്പയ്യൂര്‍ ചെറിയ കുന്നുമ്മല്‍ ഷിനു അന്തരിച്ചു
മേപ്പയ്യൂര്‍: നരക്കോട് ചെറിയ കുന്നുമ്മല്‍ ഷിനു അന്തരിച്ചു. മുപ്പത്തേഴ് വയസ്സായിരുന്നു.
മഞ്ഞപ്പിത്ത ബാധയെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.
അച്ഛന്: കുഞ്ഞിക്കണാരന്‍. അമ്മ: വസന്ത. ഭാര്യ: അശ്വതി.
സഹോദരങ്ങള്‍: ഷിബു, ഷിജു.