തിരുവങ്ങൂര്‍ കൂര്‍ക്കനാടത്ത് വനജ അന്തരിച്ചു


തിരുവങ്ങൂര്‍: കൂര്‍ക്കനാടത്ത് വനജ അന്തരിച്ചു. എഴുപത്തിയൊന്‍പത് വയസായിരുന്നു.

ഭര്‍ത്താവ്: പരേതനായ കൂര്‍ക്കനാടത്ത് ശ്രീനിവാസന്‍ (റിട്ട. മിലിട്ടറി). മക്കള്‍: ശ്രീജിത്ത് (കേരള വിഷന്‍ ഓപ്പറേറ്റര്‍ തിരുവങ്ങൂര്‍), ശ്രീജേഷ് (ഖത്തര്‍), ശ്രീജ (ഉടമല്‍പേട്ട).

മരുമക്കള്‍: ജല്‍ന, അനീഷ്. പരേതനായ പ്രദീപന്‍. സഹോദരങ്ങള്‍: കരുണന്‍, വിശ്വനാഥന്‍, ശശി മാടയി, കൃഷ്ണന്‍, ചന്ദ്രിക, ഉഷ, പരേതരായ മാണിക്യം, ശ്രീധരന്‍, നാരായണന്‍. മൃതദേഹം ഇന്ന് രാവിലെ ഒമ്പതുമണിക്ക് വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.