കൊയിലാണ്ടി വിരുന്നുകണ്ടി പുതിയ പുരയില്‍ ശശി അന്തരിച്ചു


കൊയിലാണ്ടി: വിരുന്നുകണ്ടി പുതിയ പുരയില്‍ ശശി അന്തരിച്ചു. അറുപത്തിയഞ്ച് വയസായിരുന്നു.

ഭാര്യ: കാഞ്ചന. മക്കള്‍: ശാരിക, ശയന, ശരത്ത്. മരുമക്കള്‍: ടി.പി.പ്രജിത്ത്, പ്രീതി കുമാര്‍, നയന.