ചേലിയ കിണറ്റിങ്കര നാരായണി അമ്മ അന്തരിച്ചു
ചെങ്ങോട്ടുകാവ്: ചേലിയ കിണറ്റിങ്കര നാരായണി അമ്മ അന്തരിച്ചു. തൊണ്ണൂറ്റിനാല് വയസായിരുന്നു.
ഭര്‍ത്താവ്: പരേതനായ കളിപ്പറമ്പില്‍ നാരായണന്‍ നായര്‍. മക്കള്‍: ജാനകി (റിട്ടയേര്‍ഡ് ടീച്ചര്‍ ചേലിയ യു.പി.സ്‌കൂള്‍), കുട്ടിക്കൃഷ്ണന്‍, നളിനി.
മരുമക്കള്‍: ശ്രീനിവാസന്‍, സതി, പവിത്രന്‍.
സംസ്‌കാരം നാളെ രാവിലെ പതിനൊന്ന് മണിക്ക് വീട്ടുവളപ്പില്‍ നടക്കും.