പൊയിൽക്കാവ് ചെറാടക്കുനി ലീല അന്തരിച്ചു


കൊയിലാണ്ടി: പൊയിൽക്കാവ് ചെറാടക്കുനി ലീല അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു.

ഭർത്താവ്: പരേതനായ ചന്ദ്രൻ.

മക്കൾ: സുനിത (സി.പി.ഐ.എം കൊണ്ടംവള്ളി ബ്രാഞ്ച് അംഗം), സുനിൽ (സി.പി.ഐ.എം പൊയിൽക്കാവ് ടൗൺ ബ്രാഞ്ച് അംഗം), സ്വപ്ന.

മരുമക്കൾ: പി.സി.സുരേഷ് (സി.പി.ഐ.എം കൊണ്ടംവള്ളി ബ്രാഞ്ച് സെക്രട്ടറി), ചന്ദ്രഹാസ് പട്ടേരി, ബിന്ദു.

സഹോദരങ്ങൾ: ശ്രീനിവാസൻ, ജാനകി.

സഞ്ചയനം വ്യാഴാഴ്ച നടക്കും.