അത്തോളി മെക്കോട്ടുതാഴെ മാധവി അന്തരിച്ചു
അത്തോളി: മെക്കോട്ടുതാഴെ മാധവി അന്തരിച്ചു. എണ്‍പത്തിനാല് വയസായിരുന്നു. പരേതനായ മേക്കോട്ടുതാഴെ ബാലന്റെ ഭാര്യയാണ്.
മക്കള്‍: പരേതനായ ആനന്ദന്‍, രാജീവന്‍, സുനില്‍ കുമാര്‍, പുഷ്പ. മരുമക്കള്‍: ഉഷ, സജിനി, ഷിബിജ, രാജേന്ദ്രന്‍ (മരളൂര്‍).
സംസ്‌കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് വീട്ടുവളപ്പില്‍ നടക്കും.