വിയ്യൂർ പടിഞ്ഞാറേ പഞ്ഞാട്ട് പുത്തൂർ താഴ ജയചന്ദ്രൻ അന്തരിച്ചു
കൊയിലാണ്ടി: വിയ്യൂർ പടിഞ്ഞാറേ പഞ്ഞാട്ട് പുത്തൂർ താഴ ജയചന്ദ്രൻ (ഉണ്ണി) അന്തരിച്ചു. അറുപത് വയസായിരുന്നു. പരേതരായ കുഞ്ഞിരാമൻ നായരുടെയും ലക്ഷ്മി അമ്മയുടെയും മകനാണ്.
ഭാര്യ: ബിന്ദു.
മക്കൾ: ജിൽസ (പാർക്കോ ആശുപത്രി, വടകര), ബിൻസി.
സഹോദരങ്ങൾ: ശാലിനി, രാജേന്ദ്രൻ (ബഹറൈൻ), പ്രവിത, പ്രീത, ബീന.
സഞ്ചയനം ശനിയാഴ്ച നടക്കും.