പന്തലായനി കാട്ടുവയല്‍ രാമപുരത്തില്‍ നാരായണി അന്തരിച്ചു
കൊയിലാണ്ടി: പന്തലായനി കാട്ടുവയല്‍ രാമപുരത്തില്‍ നാരായണി അന്തരിച്ചു. അറുപത്തിയൊന്‍പത് വയസായിരുന്നു.
പരേതരായ ഈന്തം വള്ളി ചീരു താഴത്ത് വീട്ടില്‍ ഗോപാലന്‍ എന്നിവരുടെ മകളാണ്. ഭര്‍ത്താവ്: പരേതനായ ചന്തു മക്കള്‍: ജയ, ലേഖ, പ്രിയ, പ്രീത, സുധ. മരുമക്കള്‍: സത്യന്‍ എളാട്ടേരി, ദിനേശന്‍ പന്തലായനി, ദാസന്‍ മേലൂര്‍, ബിജു പുളിയഞ്ചേരി.
സംസ്‌ക്കാരം വൈകുന്നേരം മൂന്നുമണിക്ക് വീട്ടുവളപ്പില്‍ നടക്കും.