കാരയാട് ആയോളി മീത്തല്‍ ദേവിയമ്മ അന്തരിച്ചു


കാരയാട്: കാരയാട് ആയോളി മീത്തല്‍ ദേവിയമ്മ അന്തരിച്ചു. തൊണ്ണൂറ്റി നാല് വയസ്സായിരുന്നു. ഭര്‍ത്താവ്: പരേതനായ കണാരന്‍ വൈദ്യര്‍.

മക്കള്‍: കാര്‍ത്ത്യായനി (കാളിയത്ത് മുക്ക്), ചന്ദ്രന്‍, പ്രസന്ന ( മഞ്ഞക്കൂളം). മരുമക്കള്‍: ചന്ദ്രിക (കായണ്ണ), പരേതരായ കുഞ്ഞിക്കണ്ണന്‍ കെ.വി (കാളിയത്ത് മുക്ക്), ഗോപാലന്‍ (മഞ്ഞക്കുളം).

സഹോദരങ്ങള്‍: ശങ്കരന്‍, നാരയണന്‍, കമലാക്ഷി, ശാന്ത, ജാനകി, പരേതരായ ചിരുതക്കുട്ടി, സരോജിനി, കരുണാകരന്‍.