കീഴരിയൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ അമ്മ നെല്ലിയുള്ളതില്‍ മീത്തല്‍ മാത അന്തരിച്ചു
കീഴരിയൂര്‍: നെല്ലിയുള്ളതില്‍ മീത്തര്‍ മാത അന്തരിച്ചു. എണ്‍പത്തിരണ്ട് വയസായിരുന്നു.
ഭര്‍ത്താവ്: പരേതനായ കുഞ്ഞിക്കണ്ണന്. മക്കള്‍: സുനില്‍ കുമാര്‍ (സെക്രട്ടറി, സി.പി.എം നമ്പ്രത്തുകര ലോക്കല്‍ കമ്മിറ്റി, കീഴരിയൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്), ബാബു, വിനോദന്‍. മരുമക്കള്‍: രതി, ഷൈമ, ഷൈനി. സഹോദരി: പരേതയായ കല്ല്യാണി.
മൃതദേഹം ഇന്ന് രാവിലെ വീട്ടുവളപ്പില്‍ സംസ്കരിച്ചു.