കൊഴുക്കല്ലൂർ കൊമ്മിലേരി അബ്ദുള്ള അന്തരിച്ചു


മേപ്പയ്യൂർ: കൊഴുക്കല്ലൂർ കൊമ്മിലേരി അബ്ദുള്ള അന്തരിച്ചു. തൊണ്ണൂറ്റിയാറ് വയസാണ്.

ഭാര്യ: പാത്തുമ്മ.
മക്കൾ: മൊയ്തി (എൽ.ജെ.ഡി വാർഡ് കമ്മിറ്റി അംഗം), അമ്മത്, ആയിശ, അബ്ദുറഹിമാൻ (പ്രസിഡന്റ് സി.യു.സി കൊഴുക്കല്ലൂർ 111 ബൂത്ത്), സുബൈദ, പരേതരായ ആമിന,പ ര്യയി.

മരുമക്കൾ: നഫീസ, ജമീല, ഇബ്രാഹിം കുഴിച്ചാലിൽ (കീഴ്പയ്യൂർ), സി.കെ കുഞ്ഞമ്മത് (കായണ്ണ), ജമീല, സഫിയ, പരേതനായ കലന്തർ ചട്ടംവെള്ളി.
സഹോദരങ്ങൾ: കദീശ മലയിൽ (കൊഴുക്കല്ലൂർ), ഫാത്തിമ പാറപ്പുറത്ത് (എളമ്പിലാട് ), പരേതയായ കുഞ്ഞയിശ ആശാരിന്റെ മീത്തൽ (കൊഴുക്കല്ലൂർ).

Summary: Kozhukallur Abdulla passed away