പന്തലായനി അമ്പ്ര മോളി കനാലിന് സമീപം കന്മനിലം കുനി ഇന്ദിര അന്തരിച്ചു
കൊയിലാണ്ടി: പന്തലായനി അമ്പ്ര മോളി കനാലിന് സമീപം കന്മനിലം കുനി (ഇന്ദീവരത്തിൽ) ഇന്ദിര അന്തരിച്ചു. അൻപത്തിനാല് വയസായിരുന്നു.
പരേതരായ വാസുവിന്റെയും നാരായണിയുടെയും മകളാണ്.
ഭർത്താവ്: സത്യൻ.
മക്കൾ: സനൂഷ്, സായിഷ്.
സഹോദരങ്ങൾ: ചന്ദ്രിക, പരേതനായ അശോകൻ സി, ശ്രീമതി, പുഷ്പ.
സംസ്കാരം രാവിലെ പത്ത് മണിക്ക് വീട്ടുവളപ്പിൽ നടക്കും.