തിക്കോടിയില്‍ നിന്നും ബൈക്ക് യാത്രയ്ക്കിടെ യുവാവിന്റെ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടതായി പരാതി; കണ്ടു കിട്ടുന്നവര്‍ അറിയിക്കുക


Advertisement

കൊയിലാണ്ടി: തിക്കോടിയില്‍ നിന്നും പാലക്കുളത്തേക്കുള്ള ബൈക്ക് യാത്രക്കിടെ ഇന്നലെ രാത്രി പാറക്കാട് അഭിനന്ദിന്റെ മൊബൈല്‍ ഫോണ്‍ നഷ്ടമായി. 9656352157 എന്ന നമ്പറാണ് നഷ്ടമായ ഫോണില്‍ ഉള്ളത്. സാംസങ് ഗാലക്‌സി A13 ബ്ലാക്ക് കളറാണ് ഫോണ്‍.

Advertisement
Advertisement

കണ്ടു കിട്ടുന്നവര്‍ 9544192208 എന്ന നമ്പറില്‍ ബന്ധപ്പെടുക.

Advertisement