കാപ്പാട് കണ്ണന് കടവ് തെക്കെ മാടന്റെവിടെ ഇബാഹിം കുട്ടി അന്തരിച്ചു
കാപ്പാട്: കണ്ണന് കടവ് തെക്കെ മാടന്റെവിടെ ഇബാഹിം കുട്ടി അന്തരിച്ചു. എണ്‍പത്തിനാല് വയസായിരുന്നു. ഭാര്യ: വി.എ ഫാത്തിമ.
മക്കള്‍: കാതിരിക്കോയ, മമ്മത് കോയ, ശരീഫ, അഷറഫ്, സക്കീന, ഫസലുറഹ്മാന്, മുനീര്‍, സക്കീര്‍, പരേതനായ മൂസ്സക്കോയ. മരുമക്കള്‍: അബ്ദുല്‍ റസാഖ് (സൗദി), സക്കറിയ സക്കീര്‍, ഷാനിദ, നാജിയ, ഹസ്ന, നസീമ, മൈമൂന, സുല്‍ഫിയ, റസിയ.
കബറടക്കം ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് കണ്ണന് കടവ് കമ്പായത്തില്‍ ജുമാ മസ്ജിദ്.