വന്മുഖം ഇരുപതാംമൈൽ നാരങ്ങോളി കുളത്ത് കൊയിലിൽ നാരായണി അന്തരിച്ചു


നന്തി ബസാർ: വന്മുഖം ഇരുപതാംമൈൽ നാരങ്ങോളി  കുളത്ത് കൊയിലിൽ നാരായണി അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു.

ഭർത്താവ്: പരേതനായ നാരങ്ങോളി കുളത്ത് കൊയിലിൽ രാമൻ കുട്ടി.

മക്കൾ: അച്യുതൻ (ആർ.കെ.സൺസ്), അശോകൻ, കൃഷ്ണൻ, ജാനകി, ശോഭ, സുമതി, പരേതനായ രാഘവൻ (കോൺട്രാക്ടർ).

മരുമക്കൾ: നാരായണൻ (നന്തി), വിശ്വനാഥൻ (തിരുവങ്ങൂർ), നാരായണൻ (പയ്യോളി), ദേവകി (പുറക്കാട്), ഗീത (നരക്കോട്), റജില (കാട്ടിലെപിടിക), കമല (നന്തി).

സഹോദരങ്ങൾ: നാരായണി, കല്ല്യാണി, പരേതരായ നാരായണൻ, ചാത്തപ്പൻ.