ചേലിയ കൊളാറക്കണ്ടി മീത്തൽ കുട്ടിമാത അന്തരിച്ചു
കൊയിലാണ്ടി: ചേലിയ കൊളാറക്കണ്ടി മീത്തൽ കുട്ടിമാത അന്തരിച്ചു. തൊണ്ണൂറ്റിയാറ് വയസായിരുന്നു.
ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ.
മക്കൾ: ശ്രീനിവാസൻ, ശിവദാസൻ, ഗീത, ലീല, പരേതരായ രാജൻ, ബാബു.
മരുമക്കൾ: പരേതയായ ലക്ഷ്മി, പ്രേമ, ലത, വത്സല, ശങ്കരൻ, പത്മനാഭൻ.
സഞ്ചയനം ശനിയാഴ്ച നടക്കും.