പയ്യോളി ബിസ്മിനഗര്‍ തലപ്പുറത്ത് മറിയം അന്തരിച്ചു
പയ്യോളി: ബിസ്മിനഗര്‍ തലപ്പുറത്ത് മറിയം അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസ്സായിരുന്നു.
ഭര്‍ത്താവ്: പരേതനായ അസൈനാര്‍. മക്കള്‍: മുസ്തഫ, യൂസഫ്, സമീര്‍, സൈനബ, കുഞ്ഞാമി, ഷാഹിദ, പരേതനായ അബ്ബാസ്.
മരുമക്കള്‍: ഉമ്മര്‍കുട്ടി, അസയ്നാര്‍, സുഹറ, റുഖിയ, ഹാജറ, സൈഫുന്നിസ, പരേതനായ അബ്ദുറഹ്മാന്.