ചേമഞ്ചേരി കൊളക്കാട് കളത്തിൽ ദേവകി അമ്മ അന്തരിച്ചു


ചേമഞ്ചേരി: കൊളക്കാട് കളത്തിൽ ദേവകി അമ്മ അന്തരിച്ചു. എൺപത്തിരണ്ട് വയസായിരുന്നു.

ഭർത്താവ്: പരേതനായ കൃഷ്ണൻ നായർ.

മക്കൾ: ബാലചന്ദ്രൻ (ഹോമിയോ ഡോക്ടർ), പരേതനായ വേണുഗോപാലൻ, സുധാകരൻ, രാജലക്ഷ്മി, രത്നകുമാരി.

മരുമക്കൾ: നാരായണൻ നായർ, വേണു, പരേതയായ പത്മാവതി, അൽപാബൻ (ഗുജറാത്ത്).

സഞ്ചയനം ഡിസംബർ 16 വെള്ളിയാഴ്ച നടക്കും.