നന്തിബസാര്‍ ചന്ദന വയല്‍കുനി നഫീസ അന്തരിച്ചു


നന്തി ബസാര്‍: ചന്ദന വയല്‍ കുനി ഭാര്യ നഫീസ അന്തരിച്ചു. എഴുപത്തിയൊന്ന് വയസായിരുന്നു.

ഭര്‍ത്താവ്: പരേതനായ കാദര്‍ ഹാജി മക്കള്‍: ബഷീര്‍, സിദ്ദീഖ്, മുസ്തഫ, ആരിഫ, റഫീഖ്, മജീദ്. മരുമക്കള്‍: സറീന (പതിയാരക്കര), സോഫിയ (മൂരാട്), ഷര്‍ബിന (കടലൂര്‍)മുഹമ്മദ് കോയ (മന്ദന്‍ കാവ്), റജുല (ഹില്‍ ബസാര്‍), റുക്‌സാന (കാവും വട്ടം). സഹോദരന്‍: പരേതനായ പുതിയോട്ടില്‍ മൊയ്തു.