തുവ്വക്കോട് താഴേകണിയാങ്കണ്ടി ലക്ഷ്മി അമ്മ അന്തരിച്ചു
ചേമഞ്ചേരി: തുവ്വക്കോട് താഴേകണിയാങ്കണ്ടി ലക്ഷ്മി അമ്മ അന്തരിച്ചു. പരേതനായ ഇമ്പിച്ചിയാണ് ഭർത്താവ്.
മക്കൾ: പ്രസന്ന, വിശ്വനാഥൻ, വത്സരാജൻ, രാജീവൻ, പ്രദീപൻ, ജീജ, പരേതനായ ബാലരാമൻ.
മരുമക്കൾ: മിനി, പ്രസീത, സിജിഷ്ണ, ബോബി മോൾ, ശ്യാം സുന്ദർ, പരേതനായ അശോകൻ.