അരിക്കുളം എക്കാട്ടൂരില്‍ ഇരുപത് വയസ്സുകാരി അന്തരിച്ചു


അരിക്കുളം: അരിക്കുളം എക്കാട്ടൂര്‍ ഒതയോത്ത് കുഴിയില്‍ പി.സി അനഘ അന്തരിച്ചു. ഇരുപത് വയസ്സായിരുന്നു. അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലിരിക്കെയായിരുന്നു മരണം.

അച്ഛന്‍: ഷൈജു, അമ്മ: സുജനി, സഹോദരി: അഖിന. സംസകാരം വീട്ടുവളപ്പില്‍ നടന്നു.