കാപ്പാട് പുളിക്കൂൽ നഫീസ അന്തരിച്ചു


ചേമഞ്ചേരി: കാപ്പാട് പുളിക്കൂൽ നഫീസ അന്തരിച്ചു. അറുപത്തിമൂന്ന് വയസായിരുന്നു.

ഭർത്താവ്: പരേതനായ മാപ്പിളകത്ത് മുഹമ്മദ്.

മക്കൾ: നാസർ (കുവൈത്ത്), റിയാസ് (കുവൈത്ത്), നുസ്രത്ത്.

മരുമക്കൾ: ഷംസാദ് (ചേലിയ), നിഷാന (നന്തി), സഫ്ന (മൂഴിക്കൽ).

സഹോദരങ്ങൾ: ഹസ്സൻ പുളിക്കൂൽ, കുഞ്ഞാമിന, ആയിഷ, ഫാത്തിമ, പരേതരായ മുഹമ്മദ്, അബു ശൈഖിൻ്റകത്ത്.