ചെങ്ങോട്ടുകാവ് തടവനക്കണ്ടി ധർമതി അന്തരിച്ചു
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് തടവനക്കണ്ടി ധർമതി അന്തരിച്ചു. എഴുപത്തിയഞ്ചു വയസ്സായിരുന്നു.
മക്കൾ: അനിത, വിനോദൻ, പരേതനായ ബാബു. മരുമക്കൾ: രവി മേലൂർ, സിന്ധു.
സഹോദരങ്ങൾ: ശശിധരൻ ടി.കെ, ശാരദ, രാധ, ലത.
സഞ്ചയനം തിങ്കളാഴ്ച.