കീഴരിയൂർ മാക്കണഞ്ചേരിത്താഴ കല്ല്യാണി അന്തരിച്ചു
കീഴരിയൂർ: മാക്കണഞ്ചേരിത്താഴ കല്ല്യാണി അന്തരിച്ചു. 89 വയസാണ്. പരേതനായ കണാരനാണ് ഭർത്താവ്.
മക്കൾ: കുഞ്ഞിക്കണ്ണൻ, ബാലകൃഷ്ണൻ, ദേവി, വിനോദിനി, പരേതയായ ജാനകി.
മരുമക്കൾ: രാധ, ഗിരിജ, കുഞ്ഞിചെക്കിണി, വിശ്വൻ, പരേതനായ കുഞ്ഞിക്കണാരൻ.