വിയ്യൂർ കളരിക്കണ്ടി ജാനകി അമ്മ അന്തരിച്ചു


കൊയിലാണ്ടി: വിയ്യൂർ കളരിക്കണ്ടി ജാനകി അമ്മ അന്തരിച്ചു. എൺപത്തിമൂന്ന് വയസായിരുന്നു.

മക്കൾ: പുഷ്പ, രേണുക, അജിത (പ്രധാനാധ്യാപിക, വട്ടോളി സ്കൂൾ), ഷൈമ.

മരുമക്കൾ: ഭാസ്കരൻ (കരുമല, മുൻ പൊലീസ്), ഗംഗാധരൻ മേക്കനാരി (മുൻ പോലീസ് ), പ്രേമൻ കക്കട്ടിൽ (മുൻ അധ്യാപകൻ), രവി വൈഡൂര്യം (മുൻ ഫോറസ്റ്റ് റേഞ്ച് ഓഫീസർ).