പുളിയഞ്ചേരി എല്‍.പി സ്കൂളിലെ മുന്‍ അധ്യാപിക തയ്യില്‍ രാധ ടീച്ചര്‍ അന്തരിച്ചു
കൊയിലാണ്ടി: പുളിയഞ്ചേരി തയ്യില്‍ രാധ ടീച്ചര്‍ അന്തരിച്ചു. എഴുപത്തിനാല് വയസായിരുന്നു. പുളിയഞ്ചേരി എല്‍.പി സ്കൂളിലെ മുന്‍ അധ്യാപികയാണ്.
പരേതനായ തയ്യില്‍ നാരായണനാണ് ഭര്‍ത്താവ്.
മക്കള്‍: എന്‍.നിതേഷ് (സബ് രജിസ്റ്റാര്‍, മേപ്പയൂര്‍), എന്‍.നിഷ (സെക്രട്ടറി, ചോറോട് പഞ്ചായത്ത്).
മരുമക്കള്‍: വേണുഗോപാല്‍ (ഹരിപ്പാട്), നീമ ജി.കെ (കോതമംഗലം ജി.എല്‍.പി.എസ്).
സഹോദരങ്ങള്‍: ചന്ദ്രന്, മിത്രന്, ചന്ദ്രി, പ്രഭാകരന്, രമേശന്, കമല, ഗിരിജ, പരേതനായ മോഹനന്.
സംസ്കാരം നാളെ രാവിലെ 11 മണിക്ക് നടക്കും.