+2, Degree, Diploma, Engineering കഴിഞ്ഞവർക്ക് ഇന്ത്യയിലും വിദേശത്തും ഉയർന്ന തൊഴിലവസരങ്ങൾ
ഒരു ജോലി എല്ലാവർക്കും ഒരു സ്വപ്നമാണ് അതിലേക്കു നയിക്കാൻ കഴിഞ്ഞ 22 വർഷമായി കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ് SMEC.
ദേശീയ അന്തർദേശീയ വിവിധ സർട്ടിഫിക്കേഷനുകളും കൂടാതെ പ്രാക്ടിക്കൽ ആയി പഠിച്ചു ജോലി കരസ്ഥമാക്കാൻ നിങ്ങളെ സഹായിക്കുന്നു.കഴിഞ്ഞ 22 വർഷമായി SMEC ലൂടെ ഒരു ലക്ഷത്തിലധികം വിദ്യാർത്ഥികൾക്ക് ജോലി കരസ്ഥമാക്കി കൊടുക്കാൻ ഞങ്ങൾക്ക് സാധിച്ചു.
ഇന്ത്യയിലെ ഏറ്റവും വലിയ സ്കിൽ ഡെവലൊപ്മെന്റ് അപ്പ്രൂവൽ ആയ National Skill Development Corporation (NSDC) യും , India International Skill Centres (IISCs) യും കൂടാതെ TUV Rheinland (Germany) , City
& Guilds (UK) പോലുള്ള ദേശീയ അന്തർദേശീയ സർട്ടിഫിക്കേഷനുകൾ ഇവിടെ നിന്നു ലഭിക്കുന്നു.ഇക്കാരണത്താൽ വിദ്യാർത്ഥികൾക്ക് തൊഴിൽ കരസ്ഥമാക്കാൻ സാധിക്കും.
2001 ൽ സ്ഥാപിതമായ SMEC, ONGC, SCI, Shipyards, Defence പോലുള്ള നവര്തന കമ്പനികളിൽ അപ്പ്രൂവ്ഡ് വെണ്ടർ ആയ SMEC ന് ധാരാളം Oil & Gas, Marine , Industrial, IT മേഖലകളിൽ ധാരാളം പ്രൊജെക്ടുകൾ ചെയ്യുന്നുണ്ട് . കൂടാതെ SMEC അഡ്വാൻസ്ഡ് ടെക്നോളജിയിൽ ട്രെയിനിങ്ങും നൽകി വരുന്നു. ഈ മേഖലകളിൽ SMEC ലെ പ്രൊജെക്ടുകളുമായി അസ്സോസിയേറ്റ് ചെയ്ത് പണി എടുത്തു പഠിക്കാം എന്ന സവിഷേതയുമുണ്ട്.
ഇൻഡസ്ട്രിയൽ ട്രെയിനിങ് കോഴ്‌സുകളായ Industrial Automation, Instrumentation, Embedded & Automotive, Oil & Gas, BMS ഉം ടെക്നോളജി കോഴ്സുകളായ Data science, Python, Networking, Software Testing, Digital Marketing, ASP .Net, ഉം അക്കൗണ്ടിംഗ് ടെക്നോളജി കോഴ്സുകളായ SAP, Power BI, Tally കോഴ്സുകളും പ്രദാനം ചെയ്യുന്നു.
Classroom & Online ട്രെയിനിങ്ങിൽ നിന്ന് വ്യത്യസ്തമായി ഇന്നത്തെ നൂതനമായ ടെക്നോളജിയിൽ തൊഴിൽ പ്രാവീണ്യം നേടാനുള്ള ഒരു LIVE HANDS ON പ്രാക്ടിക്കൽ ട്രെയിനിങ്ങും പരിചയ സമ്പത്തുമാണ് നിങ്ങൾക്ക് ലഭിക്കുന്നത്. ആയതിനാൽ തന്നെ നിങ്ങളുടെ തൊഴിൽ അധിഷ്ഠിത സ്‌കിൽ ഉയരുകയും, സ്വപ്നതുല്യമായ ജോലിയിൽ പ്രവേശിക്കാനുള്ള PLACEMENT ഉറപ്പ് SMEC നിഷ്പ്രയാസം നൽകുവാനും സാധിക്കുന്നു.
ട്രെയിനിങ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക്, SMEC ഇൻഡസ്ട്രിയൽ ഡിവിഷനിലും, SMEC ഇൻഫോപാർക് ഡിവിഷനിലും ഇന്റേൺഷിപ്പും നൽകുന്നു..
വിശദ വിവരങ്ങൾക്ക് :
വെബ്സൈറ്റ് : https://www.smeclabs.com
ഫോൺ : 9958873874
വാട്സാപ്പ്: https://wa.me/+919847966777