ചെങ്ങോട്ടുകാവ് പറമ്പില്‍ ആര്‍.കെ.അബ്ദുല്‍ ഹമീദ് ഹാജി അന്തരിച്ചു


Advertisement

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് പറമ്പില്‍ ആര്‍.കെ.അബ്ദുല്‍ ഹമീദ് ഹാജി അന്തരിച്ചു. അറുപത്തിയഞ്ച് വയസായിരുന്നു. ചെങ്ങോട്ടുകാവ് യൂണിറ്റ് കേരള മുസ്ലിം ജമാഅത്ത് പ്രസിഡന്റാണ്.

Advertisement

ഭാര്യ: സുലൈഖയ മക്കള്‍: ഷര്‍മ്മദ് അലി, റംഷാദ്, അന്‍സിഫ് സഖാഫി, മുജീബ് റഹ്‌മാന്‍ സുറൈജി സഖാഫി (പ്രസിഡന്റ്, എസ്.എസ്.എഫ്. കൊയിലാണ്ടി ഡിവിഷന്‍), ഹസീന, മുബീന.

Advertisement

മരുമക്കള്‍: ഷംസുദ്ദീന്‍, ഖലീല്‍ റഹ്‌മാന്‍, ശബ്‌ന, സുമയ്യ, ലിംഷ, ജുമൈല.

Advertisement