മുചുകുന്ന് കുയിപ്പയിൽ മീത്തൽ ബാലകൃഷ്ണൻ അന്തരിച്ചു.


കൊയിലാണ്ടി: മുചുകുന്ന് കുയിപ്പയിൽ മീത്തൽ ബാലകൃഷ്ണൻ അന്തരിച്ചു. എഴുപത്തിയെട്ട് വയസ്സായിരുന്നു. ഭാര്യ ലക്ഷമി.

മക്കൾ: രാജീവൻ, ലതിക, ശ്യാമള, മിനി, ഷാജു, വിജയ. മരുമക്കൾ: ചന്ദ്രൻ, സുനി, മണി, ബാബു, ബിന്ദു. സഹോദരി: പത്മിനി.
സഞ്ചയനം ഞായറാഴ്ച.