പൊയിൽക്കാവ് വലിയ പറമ്പിൽ ലക്ഷ്മി അമ്മ അന്തരിച്ചു
കൊയിലാണ്ടി: പൊയിൽക്കാവ് വലിയ പറമ്പിൽ ലക്ഷ്മി അമ്മ അന്തരിച്ചു. എൺപത്തിയാറ് വയസായിരുന്നു. പരേതനായ വലിയ പറമ്പിൽ കുട്ടികൃഷ്ണൻ നായരാണ് ഭർത്താവ്.
മക്കൾ: വി.പി.രാജൻ (നിജിൽ രാജ് ബസ്സ്), ശൈലജ, ഉഷ, പുഷ്പലത, അനിത.
മരുമക്കൾ: നിർമ്മല, ബാലൻ നായർ, രാമചന്ദ്രൻ നായർ, കേശവൻ നായർ, അശോകൻ (ഓങ്കോൽ, ആന്ധ്ര).
സഹോദരങ്ങൾ: കുട്ടിക്കൃഷ്ണൻ നായർ, കല്യാണിക്കുട്ടി, പരേതനായ ബാലൻ നായർ.
സംസ്കാരം നാളെ ഉച്ചയ്ക്ക് 12 മണിക്ക് നടക്കും.