നന്തി ബസാര്‍ ഇരുപതാം മൈല്‍സില്‍ മൊടന്തിവയല്‍ കുനി ദേവി അന്തരിച്ചു
നന്തിബസാര്‍: ഇരുപതാം മൈല്‍സില്‍ മൊടന്തിവയല്‍ കുനി ദേവി അന്തരിച്ചു. എഴുപത്തിയേഴ് വയസ്സായിരുന്നു.
ഭര്‍ത്താവ്: പരേതനായ അയ്യപ്പന്‍.
മക്കള്‍: പ്രേംരാജ് (വര്‍ക്ക് ഷേ ഷോപ്പ് വടകര), അനില്‍കുമാര്‍ (വര്‍ക്ക് ഷോപ്പ് വടകര), സുനില്‍കുമാര്‍ (വര്‍ക്ക് ഷോപ്പ് ),സുരേഷ് ബാബു (വര്‍ക്ക് ഷോപ്പ് ), വിജേഷ് (വര്‍ക്ക് ഷോപ്പ് ),ബിന്ദു, ബീന.
മരുമക്കള്‍: ഷീന, ഷിബി, രജുല, അനിത, വിജിന, ശശികുമാര്‍ (വെള്ളിപറമ്പ്), ഷമേജ് (20ാം മൈല്‍).
സഹോദരങ്ങള്‍: നാരായണന്‍, ഭാസ്‌ക്കരന്‍, ബാലകൃഷ്ണന്‍, കാര്‍ത്ത്യായനി, സുശീല, പരേതനായ ദാമോദരന്‍.
സംസ്‌ക്കാരം ഇന്ന് വൈകീട്ട് 4 മണി വീട്ടുവളപ്പില്‍.
Summary: nandhibasar modanthivayalkuni devi passed away.