നന്തി ബസാര്‍ കുളങ്ങര മീത്തല്‍ കല്ല്യാണി അന്തരിച്ചു


നന്തി ബസാര്‍: കുളങ്ങര മീത്തല്‍ കല്ല്യാണി അന്തരിച്ചു. എണ്‍പത്തിയെട്ട് വയസ്സായിരുന്നു.

ഭര്‍ത്താവ് : പരേതനായ ബാപ്പു.
മക്കള്‍: ശാന്ത, കൃഷ്ണന്‍, മല്ലിക, പ്രകാശന്‍, സിന്ധു, സുരേന്ദ്രന്‍.

മരുമക്കള്‍ : ഗോവിന്ദന്‍ (ഹമലേ), അശോകന്‍, ബാബു, സരസ്വതി, സംഗീത.

സഹോദരങ്ങള്‍: പരേതരായ കണാരന്‍, കേളപ്പന്‍ ,ചോയി, ജാനു.

സംസ്‌കാരം ഇന്ന് രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍ നടക്കും.

Summary: nandhibasar kulangarameethal kalyani passed away.