വെറ്റിലപ്പാറ ചക്കിട്ടകണ്ടി വിപിന്‍ വയനാട്ടില്‍ അന്തരിച്ചു
കാപ്പാട്: വെറ്റിലപ്പാറ ചക്കിട്ടകണ്ടി വിപിന്‍ അന്തരിച്ചു. മുപ്പത്തിയൊന്ന് വയസായിരുന്നു. ഫെഡറല്‍ ബാങ്കിന്റെ എറണാകുളം ശാഖയിലെ ജീവനക്കാരനാണ്.
അച്ഛന്‍: ചക്കിട്ടകണ്ടി രാഘവന്‍. അമ്മ: ബിന്ദു ടീച്ചര്‍. സഹോദരന്‍: ആദിത്യന്‍.
ഇന്നലെ ബത്തേരിയിലെ വീട്ടില്‍ തലവേദനയും ഛര്‍ദ്ദിയും വന്നതിനെ തുടര്‍ന്ന് കോഴിക്കോട് മിംസ് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു. സംസ്‌കാരം ഞായറാഴ്ച രാവിലെ പത്തുമണിക്ക് ബത്തേരിയിലെ വീട്ടുവളപ്പില്‍ നടക്കും.