പയ്യോളി രണ്ടാം ഗേയിറ്റിന് സമീപം വടക്കയില്‍ ചീരു അന്തരിച്ചു


പയ്യോളി: രണ്ടാം ഗെയിറ്റിന് സമീപം വടക്കയില്‍ ചീരു അന്തരിച്ചു. എണ്‍പത്തിനാല് വയസായിരുന്നു.

മകന്‍: പരേതനായ അശോകന്‍. സഹോദരങ്ങള്‍: വടക്കയില്‍ ചന്ദ്രന്‍, മാത.

സഹോദരങ്ങള്‍: വടക്കയില്‍ കുഞ്ഞിക്കണ്ണന്‍, ചന്ദ്രന്‍, മാത.

സംസ്‌കാരം രാവിലെ പത്തുമണിക്ക് നടക്കും.