കൊയിലാണ്ടി കൊരയങ്ങാട് തെരു പത്തായപുരയില്‍ ദേവകി അന്തരിച്ചു


കൊയിലാണ്ടി: കൊരയങ്ങാട് തെരു പത്തായപുരയില്‍ ദേവകി അന്തരിച്ചു. എണ്‍പത്തിയൊന്ന് വയസായിരുന്നു.

ഭര്‍ത്താവ്: പരേതനായ ദാമോദരന്‍. മക്കള്‍: ശശി (വിമുക്തഭടന്‍, അക്ഷയലോട്ടറി സെന്റര്‍), ശൈലജ (മാങ്കാവ്), ഗീത (കോഴിക്കോട് ഇംഗ്ലീഷ് പള്ളി).

മരുമക്കള്‍: സാവിത്രി, രാമകൃഷ്ണന്‍ (മാങ്കാവ്), കൃഷ്ണദാസ് (കൊന്നേനാട്ട് തെരു ഇംഗ്ലീഷ് പള്ളി കോഴിക്കോട്).