പൊയില്‍ക്കാവ് അരേടത്ത് പത്മനാഭന് നായര്‍ അന്തരിച്ചു
പൊയില്‍ക്കാവ്: അരേടത്ത് പത്മനാഭന് നായര്‍ (പഞ്ചമി) അന്തരിച്ചു. എഴുപത്തിയാറ് വയസായിരുന്നു.
ഭാര്യ: ശൈലജ കാരടി. മക്കള്‍: ജിതേഷ്, ജയേഷ്.
സംസ്കാരം ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് ചെങ്ങോട്ടുകാവ് പഞ്ചായത്ത് പഴയ ഓഫീസിനടുത്തുള്ള വീട്ടുവളപ്പില്‍ നടക്കും.