വിമുക്ത ഭടൻ കുറുവങ്ങാട് മാവിൻ ചുവട്ടിൽ മധു നിവാസിൽ അച്യുതന്‍ നായർ അന്തരിച്ചു
കൊയിലാണ്ടി: വിമുക്ത ഭടൻ കുറുവങ്ങാട് മാവിൻ ചുവട്ടിൽ മധു നിവാസിൽ (തുരുത്തിയിൽ) അച്യുതന്‍ നായർ അന്തരിച്ചു. എണ്‍പത്തിയേഴ് വയസായിരുന്നു.
ഭാര്യ: കമലാക്ഷി അമ്മ.
മക്കൾ: ഷിബു (ഇലക്ട്രോണിക് മെക്കാനിക്), ഷീബ (അദ്ധ്യാപിക, ഉണ്ണികുളം ഗവ: യു പി സ്കൂൾ).
മരുമക്കൾ: രാഞ്ജിനി പൂക്കാട് (ബ്യൂട്ടീഷ്യൻ), ജയകൃഷ്ണൻ കൊടമന (റിട്ട. പ്രധാന അദ്ധ്യാപകൻ, ചെയർമാൻ സൗഖ്യ ഉണ്ണികുളം).
സംസ്കാരം: ഉച്ചയ്ക്ക് ഒരു മണിക്ക് വീട്ടുവളപ്പിൽ.
Description: Kuruvangad Achuthan Nair passed away