പാലക്കുളം താവോടിപൊയിൽ മമ്മദ് ഹാജി അന്തരിച്ചു
പാലക്കുളം: താവോടിപൊയിൽ മമ്മദ് ഹാജി അന്തരിച്ചു. തൊണ്ണൂറ്റിമൂന്ന് വയസായിരുന്നു.
ഭാര്യ: ഫാത്തിമ.
മക്കൾ: അബ്ദുറഹ്മാൻ (ലിബസ് ഫാൻസി, കീഴരിയൂർ), ഷംസുദ്ധീൻ (ഗ്രാൻഡ് ബസാർ വടകര), ബഷീർ (എ ടു സെഡ് മാര്‍ട്ട് നരക്കോട്), ഗഫൂർ (ബഹ്‌റൈൻ), ഇസ്മായിൽ (നിലമ്പൂർ), ആയിഷ, റഹ്മത്ത്, താഹിറ, റാഷിദ.
മരുമക്കൾ: സീനത് കീഴരിയൂർ, റംല വടകര, സൈനബ വടകര, സജ്‌ന നരക്കോട്, റസീന, പരേതനായ യു.കെ മൊയ്‌ദീൻ (നന്തി), മൊയ്‌ദീൻ (കീഴരിയൂർ), ഇബ്രാഹിം (ബഹ്‌റൈൻ) വടകര, അബ്ദുൽ അലി നടേരി (മലബാർ ഗോൾഡ്).
Description: palakkulam Thavodipoyil Mammad Haji passed away