കരുവണ്ണൂര്‍ കാരാമ്പ്ര സുമതി അന്തരിച്ചു
പേരാമ്പ്ര: കരുവണ്ണൂര്‍ കാരാമ്പ്ര സുമതി അന്തരിച്ചു. അറുപത് വയസായിരുന്നു.
ഭര്‍ത്താവ്: അശോകന്‍. മക്കള്‍: അതിത്ത് (സി.പി.എം നടുവണ്ണൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം, ഡി.വൈ.എഫ്.ഐ ബാലുശ്ശേരി ബ്ലോക്ക് വൈസ് പ്രസിഡന്റ്), താഷ്യ (കെ.എസ്.ആര്‍.ടി.സി തൊട്ടില്‍പ്പാലം ഡിപ്പോ).
മരുമക്കള്‍: ടി.പി.രതീഷ് തൊട്ടില്‍പ്പാലം (ലക്ചറര്‍, ഡയറ്റ് കോഴിക്കോട്), അഞ്ജലി (കരുവണ്ണൂര്‍). സഹോദരങ്ങള്‍: സുമാലിനി (കക്കഞ്ചേരി), ദേവി (പേരാമ്പ്ര), അശോകന്‍ (അധ്യാപകന്‍ എ.എം.യു.പി.എസ് പൂളമങ്കലം, സി.പി.എം കാവുന്തറ ലോക്കല്‍ കമ്മിറ്റി അംഗം).